ചമ്പക്കുളം വള്ളംകളിയിൽ നിരണം ബോട്ട് ക്ലബ്ബ് ഫൈനലിൽ

Photo 7 months ago

banner

2025 ജൂലൈ 9 Wednesday 

by Kuriakose Niranam 

ചമ്പക്കുളം വള്ളംകളി ഫൈനൽ മത്സരത്തിൽ ഒന്നാം ട്രാക്കിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബ് തുലയുന്ന ചമ്പക്കുളം ചുണ്ടനും രണ്ടാം ട്രാക്കിൽ നിരണം ബോട്ട് ക്ലബ് തുഴയുന്ന ആയാപറമ്പ് വലിയ ദിവാൻജിയും മൂന്നാം ട്രാക്കിൽ പള്ളാത്തുരുത്തി ബോട്ട് തുഴയുന്ന ചെറുതന ചുണ്ടനും തമ്മിൽ ഏറ്റുമുട്ടും.

Related News (72)


Leave a Comment

Your email address will not be published.