എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു.

Photo 1 month ago

banner

2025 മെയ് 23 വെള്ളിയാഴ്ച

ഇന്ത്യയുടെ മിസൈല്‍മാനും മുന്‍രാഷ്ട്രപതിയുമായ എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു. ആദിപുരുഷ്, തന്‍ഹാജി, ലോക്മാന്യ: ഏക് യുഗപുരുഷ് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ഓം റാവുത്താണ് ചിത്രം സംവിധാനംചെയ്യുന്നത്. നടന്‍ ധനുഷ് എപിജെ അബ്ദുല്‍കലാമിന്റെ വേഷം കൈകാര്യംചെയ്യും. ‘കലാം: ദി മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ’, എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുക.

Related News (5)


Leave a Comment

Your email address will not be published.