അമ്പരപ്പിക്കുന്ന മാറ്റങ്ങളുമായി ടാറ്റാ ആള്‍ട്രോസ്
Photo 1 month ago

2025 May 23 വെള്ളിയാഴ്ച
പുത്തന്‍ രൂപത്തില്‍ കൂടുതല്‍ ഫീച്ചറുകളുമായി വാഹനപ്രേമികളെ അമ്പരപ്പിക്കുന്ന മാറ്റങ്ങളുമായി ടാറ്റാ ആള്‍ട്രോസ് എത്തിയിരിക്കുന്നു. സ്റ്റൈലിഷ് ലുക്ക് മാത്രമല്ല, അത്യാകര്‍ഷകമായ ഫീച്ചറുകളിലും ഇന്റീരിയറിലും മാറ്റമുണ്ട്. ടാറ്റാ മോട്ടോര്‍സിന്റെ മികച്ച വാഹനങ്ങളില്‍ ഒന്നാകും മുഖം മിനുക്കിയ ഈ ആള്‍ട്രോസ്. സ്മാര്‍ട്ട്, പ്യുവര്‍, ക്രിയേറ്റീവ്, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ് പ്ലസ് എസ് എന്ന് തുടങ്ങിയ അഞ്ച് മോഡലിലാണ് പുത്തന്‍ ആള്‍ട്രോസ് വിപണിയിലെത്തുക. പ്രാരംഭ വില 6.89 ലക്ഷം മുതല്‍ 11.29 ലക്ഷം വരെ. ജൂണ്‍ 2 മുതല്‍ ബുക്കിങ് ആരംഭിക്കും.
Leave a Comment
Your email address will not be published.