Current affairs-05-04-2025
Photo 7 months ago
by Kuriakose Niranam
1.In the financial year 2024-25, the central government has achieved an important achievement by constructing a total of how many kilometers of National Highways (NH)?
A. 5,614 kilometers
B. 5,150 kilometers
C. 5,000 kilometers
D. 4,000 kilometers
1.2024-25-സാമ്പത്തിക വർഷത്തിൽ, കേന്ദ്ര സർക്കാർ എത്ര കിലോമീറ്റർ ദേശീയ പാതകൾ (NH) നിർമ്മിച്ചു?
എ. 5,614 കിലോമീറ്റർ
ബി. 5,150 കിലോമീറ്റർ
സി. 5,000 കിലോമീറ്റർ
ഡി. 4,000 കിലോമീറ്റർ
==========================
2.Recently, astronomers of which country have discovered 128 new satellites of Saturn?
A. India
B. China
C. Taiwan
D. Russia
2.സമീപകാലത്ത്,ഏത് രാജ്യത്തെ ജ്യോതിശാസ്ത്രജ്ഞന്മാരാണ് ശനി ഗ്രഹത്തിൻ്റെ 128 പുതിയ ഉപഗ്രഹങ്ങൾ കണ്ടെത്തിയത്?
എ. ഇന്ത്യ
ബി. ചൈന
സി. തായ്‌വാൻ
ഡി. റഷ്യ
==========================
3.Who has recently been appointed to the Advisory Council of the Managing Director of IMF on Entrepreneurship and Development?
A. Mukesh Ambani
B. Gautam Adani
C. N.Chandrasekaran
D. Anand Mahindra
3. IMF മാനേജിംഗ് ഡയറക്ടറുടെ സംരംഭകത്വ വികസന ഉപദേശക സമിതിയിലേക്ക് അടുത്തിടെ നിയമിതനായത് ആരാണ്?
എ. മുകേഷ് അംബാനി
ബി. ഗൗതം അദാനി
സി. എൻ. ചന്ദ്രശേഖരൻ
ഡി. ആനന്ദ് മഹീന്ദ്ര
==========================
4. Who among the following has announced the closure of the space observatory mission named 'Gaia'?
A. ISRO
B. NASA
C. SpaceX
D. European Space Agency
4.'ഗയ' എന്ന ബഹിരാകാശ നിരീക്ഷണ ദൗത്യം അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചത് ഏത് ഏജൻസിയാണ് ?
എ. ഐ.എസ്.ആർ.ഒ
ബി. നാസ
സി. സ്‌പേസ് എക്‌സ്
ഡി. യൂറോപ്യൻ സ്‌പേസ് ഏജൻസി
==========================
5. Recently, in which state, for the first time, MNREGA wages have reached ₹400 per day?
A. Goa
B. Uttar Pradesh
C. Haryana
D. Rajasthan
5. അടുത്ത സമയത്ത്, ഏത് സംസ്ഥാനമാണ്, ആദ്യമായി, എം.എൻ.ആർ.ഇ.ജി.എ വേതനം(തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം) പ്രതിദിനം ₹400 ആക്കിയത്?
എ. ഗോവ
ബി. ഉത്തർപ്രദേശ്
സി. ഹരിയാന
ഡി. രാജസ്ഥാൻ
==========================
6. On which date every year, 'International Mine Awareness Day' is celebrated all over the world?
A. 04 April
B. 05 April
C. 06 April
D. 07 April
6. എല്ലാ വർഷവും ഏത് തീയതിയിലാണ്, ലോകമെമ്പാടും 'അന്താരാഷ്ട്ര ഖനി അവബോധ ദിനം' ആഘോഷിക്കുന്നത്?
എ. 04 ഏപ്രിൽ
ബി. 05 ഏപ്രിൽ
സി. 06 ഏപ്രിൽ
ഡി. 07 ഏപ്രിൽ
==========================
7. The recently organized "Hamari Parampara Hamari Virasat" program is related to which category?
A. Children
B. Women
C. Farmers
D. Scheduled Tribes
7. അടുത്ത സമയത്ത് സംഘടിപ്പിച്ച "ഹമാരി പരമ്പര ഹമാരി വിരാസത്" പരിപാടി ഏത് വിഭാഗവുമായി ബന്ധപ്പെട്ടതാണ്?
എ. കുട്ടികൾ
ബി. സ്ത്രീകൾ
സി. കർഷകർ
ഡി. പട്ടികവർഗക്കാർ
==========================
8.Which country has recently decided to withdraw from the International Criminal Court (ICC)?
A. Ukraine
B. Britain
C. Hungary
D. America
8.അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐസിസി) നിന്ന് പിന്മാറാൻ ഈയിടെ തീരുമാനിച്ച രാജ്യം ഏതാണ്?
എ. ഉക്രെയ്ൻ
ബി. ബ്രിട്ടൻ
സി. ഹംഗറി
ഡി. അമേരിക്ക
==========================
9. Recently how many agreements have been signed between India and Thailand including in maritime, handicraft and handloom sectors?
A. 04
B. 06
C. 08
D. 10
9. സമുദ്രം, കരകൗശല, കൈത്തറി മേഖലകളിൽ ഉൾപ്പെടെ ഇന്ത്യയും തായ്‌ലൻഡും തമ്മിൽ അടുത്ത കാലത്ത് എത്ര കരാറുകളിൽ ഒപ്പുവച്ചു?
എ. 04
ബി. 06
സി. 08
ഡി. 10
==========================
10.Recently which agency has launched Fram 2 mission with four astronauts?
A. NASA
B. JOXA
C. Roscosmos
D. SpaceX
10.ഈയിടെ നാല് ബഹിരാകാശയാത്രികരുമായി ഫ്രാം 2 ദൗത്യം നടത്തിയ ഏജൻസി ഏതാണ്?
എ. നാസ
ബി. ജോക്സ
സി. റോസ്‌കോസ്മോസ്
ഡി. സ്‌പേസ്എക്‌സ്
==========================
11. Recently, Defense Minister Rajnath Singh has launched joint expeditions of Indian and _____ to Mount Everest and Mount Kanchenjunga.
A. US Army
B. Nepali Army
C. Bhutanese Army
D. Bangladeshi Army
11.അടുത്തിടെ,പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്ത എവറസ്റ്റ്,കാഞ്ചൻജംഗ കൊടുമുടികളിലേക്കുള്ള സംയുക്ത പര്യവേഷണം ഏത് രാജ്യത്തെ സൈന്യവുമായി കൂടിച്ചേർന്നാണ് ?
എ. യുഎസ് ആർമി
ബി. നേപ്പാളി ആർമി
സി. ഭൂട്ടാനീസ് ആർമി
ഡി. ബംഗ്ലാദേശി ആർമി
==========================
12. Where was the Army Commanders' Conference 2025 held recently?
A. New Delhi
B. Bengaluru
C. Rajasthan
D. Gujarat
12. 2025 ലെ ആർമി കമാൻഡർമാരുടെ സമ്മേളനം അടുത്തിടെ എവിടെയാണ് നടന്നത്?
എ. ന്യൂഡൽഹി
ബി. ബെംഗളൂരു
സി. രാജസ്ഥാൻ
ഡി. ഗുജറാത്ത്
==========================
13. What is India's share in global drone imports?
A. 12%
B. 22%
C. 32%
D. 42%
13. ആഗോള ഡ്രോൺ ഇറക്കുമതിയിൽ ഇന്ത്യയുടെ പങ്ക് എത്രയാണ്?
എ. 12%
ബി. 22%
സി. 32%
ഡി. 42%
==========================
14. The contribution of India's service sector to the economy has increased to approximately what percentage in the financial year 2025?
A. 50%
B. 52%
C. 55%
D. 65%
14. 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ സേവനമേഖലയിൽ നിന്നുള്ള സംഭാവന എത്രയാണ്?
എ. 50%
ബി.52%
സി.55%
ഡി.65%
==========================
15. According to the United Nations, by when will more than 50% of India's population reside in cities?
A. Year 2030
B. Year 2035
C.Year 2047
D. Year 2050
15.ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഇന്ത്യൻ ജനസംഖ്യയുടെ 50% ത്തിലധികം ആളുകൾ ഏതു വർഷത്തിൽ എത്തുമ്പോൾ നഗരവാസികളാകും?
എ. വർഷം 2030
ബി. വർഷം 2035
സി.വർഷം 2047
ഡി. വർഷം 2050
==========================
Static GK
==========================
16. Dyarchy system was introduced in India by which British administrator?
A. Sir William Dalhousie
B. Lord Clive
C. Lord Wellesley
D. Lord Cornwallis
16. ഇന്ത്യയിൽ ദ്വിഭരണ സംവിധാനം അവതരിപ്പിച്ചത് ഏത് ബ്രിട്ടീഷ് ഭരണാധികാരിയാണ്?
എ. സർ വില്യം ഡൽഹൗസി
ബി.ലോഡ് ക്ലൈവ്
സി.ലോഡ് വെല്ലസ്ലി
ഡി. ലോഡ് കോൺവാലിസ്
==========================
17. Which of the following gases is commonly found in coal mines and marshy places?
A.Methane
B. Ethane
C. Butane
D. Hydrogen
17. കൽക്കരി ഖനികളിലും ചതുപ്പുനിലങ്ങളിലും സാധാരണയായി കാണപ്പെടുന്ന വാതകം ഏതാണ്?
എ. മീഥെയ്ൻ
ബി.ഈഥെയ്ൻ
സി.ബ്യൂട്ടെയ്ൻ
ഡി.ഹൈഡ്രജൻ
==========================
18. Which of the following elements has the chemical symbol "Pb"?
A. Lead
B. Phosphorus
C. Platinum
D. Potassium
18. താഴെ പറയുന്നവയിൽ ഏത് മൂലകത്തിനാണ് "Pb" എന്ന രാസ ചിഹ്നമുള്ളത്?
എ. ലെഡ്
ബി. ഫോസ്ഫറസ്
സി. പ്ലാറ്റിനം
ഡി. പൊട്ടാസ്യം
==========================
19. Who discovered the double helical structure of DNA?
A. Mendel
B. Newton
C. Louis Pasteur
D. James Watson and Francis Crick
19.ഡിഎൻഎയുടെ ഇരട്ട ഹെലിക്കൽ ഘടന കണ്ടെത്തിയത് ആരാണ്?
എ.മെൻഡൽ
ബി.ന്യൂട്ടൺ
സി.ലൂയിസ് പാസ്ചർ
ഡി.ജെയിംസ് വാട്സണും ഫ്രാൻസിസ് ക്രിക്കും
==========================
20.Which of the following Indian states has the largest wasteland?
A. Uttar Pradesh
B. Bihar
C. Rajasthan
D. Gujarat
20.താഴെ പറയുന്നവയിൽ ഏറ്റവും കൂടുതൽ തരിശു ഭൂമിയുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്?
എ. ഉത്തർപ്രദേശ്
ബി. ബീഹാർ
സി. രാജസ്ഥാൻ
ഡി. ഗുജറാത്ത്
==========================
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Leave a Comment
Your email address will not be published.