സ്ത്രീകൾക്ക് 1000 രൂപാ ലഭിക്കുന്ന പദ്ധതിക്ക് ഇന്നുമുതൽ അപേക്ഷ നൽകാം.
Photo 2 months ago
2025 Dec 22 തിങ്കളാഴ്ച.
by Kuriakose Niranam
35 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ധനസഹായത്തിന്റെ അപേക്ഷ ഫോം ഇന്ന് - (ഡിസംബർ 22) വിതരണം ചെയ്യും. 35 നും 60 നും ഇടയിലുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. മഞ്ഞ(എഎവൈ), പിങ്ക്(പിഎച്ച്എച്ച്) റേഷൻ കാർഡ് ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതി മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപിച്ചിരുന്നത്.
Leave a Comment
Your email address will not be published.