പോലീസ് സ്റ്റേഷനുകളിൽ സിസി ടിവി,നടപടി എടുത്തില്ലെങ്കിൽ ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ ഹാജരാകണം.

Photo 1 day ago

banner

2025 നവംബർ 26 ബുധനാഴ്ച.

by Kuriakose Niranam

പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്നതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. കേരളം റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് മൂന്നാഴ്ച സമയം നല്‍കി. ഈ സമയത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


Related News (65)


Leave a Comment

Your email address will not be published.