ഷാജൻ സ്കറിയെ മർദ്ദിച്ചവർ സിപിഎം പ്രവർത്തകരെന്ന് പോലീസ്.
Photo 5 months ago
2025 Aug 31 ഞായറാഴ്ച.
ഷാജൻ സ്കറിയെ മർദ്ദിച്ചവർ സിപിഎം പ്രവർത്തകരെന്ന് പോലീസ്.മർദ്ദിച്ച അഞ്ചു പേരെ തിരിച്ചറിഞ്ഞു.ഇവർക്ക് എതിരെ വധശ്രമത്തിനു കേസെടുത്തു.
മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയെയെ തൊടുപുഴയിൽ വച്ച് മർദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വാഹനത്തിന്‍റെ അകത്തിരിക്കുന്ന ഷാജൻ സ്കറിയയെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഷാജൻ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഷാജൻ സ്കറിയയുടെ പിന്നിലുള്ള വാഹനത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അക്രമികളെ പുറത്തുണ്ടായിരുന്നവരിൽ ചിലര്‍ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്
Leave a Comment
Your email address will not be published.