‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’യുടെ പുതിയ ടീസര്‍ റിലീസ് ചെയ്തു.

Photo 1 month ago

banner

2025May 22 വ്യാഴാഴ്ച.

രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’യുടെ പുതിയ ടീസര്‍ റിലീസ് ചെയ്തു. പ്രണയത്തെ കുറിച്ച് പറയുന്ന ടീസര്‍ ഇതിനടകം ശ്രദ്ധനേടി കഴിഞ്ഞു. ചെമ്പരത്തിപ്പൂ, ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെയ് 23ന് തിയറ്ററുകളില്‍ എത്തും. ജോണി ആന്റണി, സാരംഗി ശ്യാം, ഇന്ദ്രന്‍സ്, മനോജ് കെ. ജയന്‍, അല്‍ഫോന്‍സ് പുത്രന്‍,ഡോക്ടര്‍ റോണി,മനോജ് കെ യു, സംഗീത, മീര വാസുദേവ്,മഞ്ജു പിള്ള, തുടങ്ങി നിരവധി പ്രമുഖ താരങ്ങളും കൂടാതെ ഒരുപാട് പുതുമുഖങ്ങളും യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയില്‍ അണിനിരക്കുന്നു.


Leave a Comment

Your email address will not be published.