കോട്ടയം നാട്ടകത്ത് വാഹനാപകടത്തിൽ മരിച്ച സനൂഷിൻ്റെ സംസ്കാരം ഇന്ന്.

Photo 3 months ago

banner

കോട്ടയം നാട്ടകത്ത് കഴിഞ്ഞ ദിവസം പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മരണപെട്ട മണക്കാട് കുളത്തുങ്കൽ പടവിൽ സനൂഷിൻ്റ സംസ്ക്കാര ചടങ്ങുകൾ ഇന്ന് രാവിലെ 9 ന് വീട്ടിൽ ആരംഭിക്കും. 10:45 ന് തൊടുപുഴ ശാന്തിതീരത്താണ് സംസ്കാരം.

ഭാര്യ: ആതിര കൃഷ്ണൻ,മക്കൾ ഗൗരി കൃഷ്ണ എസ്.(അഞ്ചാം ക്ലാസ് വിദ്യാർത്ഥി,വിമലമാത ഹയർസെക്കണ്ടറി സ്കൂൾ, കദളിക്കാട്),എസ്. ഗൗതം കൃഷ്ണ (നാല് വയസ്സ്).സഹോദരങ്ങൾ- സിനി, ശ്യാം.കെ. രവി.


Tags

Related News (48)


Leave a Comment

Your email address will not be published.